Thursday, June 15, 2023

എന്റെ ദൈവ വിശ്വാസ നിലപാട്

സ്ഥാപനവൽക്കരിക്കപ്പെട്ട അനന്തശക്തിയെന്ന് വിളിക്കപ്പെടുന്ന ദൈവത്തിലോ, ദൈവവിശ്വാസങ്ങളിലോ മതങ്ങളിലോ എനിക്ക് ചെറുപ്പം മുതൽ വിശ്വാസമില്ലാത്ത വ്യക്തിയാണ്. അതിൽ വിശ്വസിക്കുന്ന സുഹൃത്തുക്കൾ ഇല്ലെന്നല്ല. 

അത് ആവശ്യമാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. മറ്റുള്ളവരെ സൂത്രത്തിൽ നിയന്ത്രിക്കാനുള്ള ഒരു തട്ടിപ്പ്. അത് തിരിച്ചറിയുന്ന കോടികണക്കിന് മനുഷ്യർ ഈ ഭൂമിയിലുണ്ട്. ഞാൻ അവരോടൊപ്പം. 

Narcissism

  The term n arcissism is widely discussed in internet literature, but often in one dimension. I believe that every human being has some deg...